news

Home » NewsPage 8

GENDER JUSTICE FORUM INAUGURATION

Inauguration of Gender Justice Forum on 13th August 2021, Friday at 6.00PM Platform: Google Meet Inauguration: Adv. Athira P M Addl. Gov.Pleader & Public Prosecutor, District Court Calicut. GENDER-JUS.-FRM-BROCHURE. Brochure

അഖില കേരള സ്കൂൾ പ്രസംഗ മത്സരം

*Flora-The Nature Club of NJC* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്കൂൾവിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രസംഗ മത്സരം – *Halla Bol* UP and HS വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടുന്നു. Brochure Brochure

Gender Sensitization Campaign

കോളേജ് എൻ. എസ് എസും , ജില്ലാ വനിതാ ശിശു വികസന സമിതിയും, മഹിളാ ശക്തി കേന്ദ്ര കണ്ണൂരും ചേർന്ന് സംഘടിപ്പിക്കുന്ന ‘Gender Sensitization Campaign’ 07/08/2021 ഉച്ചയ്ക്ക് 2 മണിമുതൽ 4 മണി വരെ ഗൂഗിൾ മീറ്റിൽ . Brochure Programme list Meet Link: http://meet.google.com/nui-omeg-iiv

College Level Mobile Photography Contest

July 28 World Natural Conservation Day . Department of Economics Presents “College Level Mobile Photography Contest” . Theme : No life Without Mother, No birth without Land Date: Before 31/07/2021 Send No. : 8078104211 9497751757 You must send your name, number & E-mail …………. Brochure : WA0000. RULES1. Only…

Webinar

Webinar on “Relevance of Print Media during Covid-19 Pandemic” organized by PG Department of English in collaboration with the IQAC. Platform: Google meet Session Timing: 11:00 am – 12:30 pm Resource Person: Mr. Sijith Payyannur, Reporter, Malayala Manorama, IdukkiFor Registration 1. Fill the form and submit.https://forms.gle/ifja2KFWnAQXd9cK7 Contact:                                                                                                                                            Mrs. Nelma…

“സ്നേഹ ഭവനം” – താക്കോൽ ദാനം

കോളേജ് എൻ. എസ് .എസ് നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനം താക്കോൽ ദാന ഉദ്ഘാടനം 23 ജൂലൈ 2021 നു കണ്ണൂർ സർവ്വകലാശാലാ പ്രോ. വൈസ് ചാൻസലർ പ്രൊഫ. ഡോ . സാബു എ നിർവ്വഹിക്കുന്നു. Brochure Programme Shedule

“INIZIO 2021 “

Department of Management Studies presents Induction programme for 3rd semester BBA. July 11 ,2021 from 11.30 am on Google Meet Brochure 1 Brochure 2

ക്വിസ് മത്സരം

ജൂലൈ 11 ലോക ജനസംഖ്യ ദിനം … അന്നെ ദിവസം നവജ്യോതി കോളേജ് എൻ.എസ്എസ് യൂണിറ്റ് ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്… 70%മോ അതിൽ കൂടുതലോ മാർക്ക് കിട്ടുന്നവർക് യൂണിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. Brochure