കണ്ണൂർ യൂണിവേഴ്സിറ്റി സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ നവജ്യോതി കോളേജിന് തിളക്കമാർന്ന വിജയം. ആൺകുട്ടികളുടെ വിഭാഗത്തിൽ 62 പോയിൻ്റോടെ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി ഓവറോള്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മുഴുവൻ മത്സരങ്ങളും സമാപിച്ചപ്പോൾ നവജ്യോതിയുടെ ജസ്റ്റിൻ ജോസഫ് കണ്ണൂർ യൂണിവേഴ്സിറ്റി സ്വിമ്മിങ് ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു.