ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനാചാരണത്തോടനുബന്ധിച്ച് നവജ്യോതി കോളേജ് എൻഎസ്എസ് യൂണിറ്റ് പൊതുജനങ്ങളെ ബോധവത്കരിക്കാൻ *” Child Rights In India”* എന്ന വിഷയത്തിൽ ഒരു വെബിനാർ സങ്കടിപ്പിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങളെ പറ്റി ചർച്ച ചെയ്യുന്ന ഈ വെബിനാർ നയിക്കുന്നത് തളിപ്പറമ്പ് ക്രിമിനൽ കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന *അഡ്വ ബിനിത ബാബു* ആണ്. വെബിനറിൽ പങ്കെടുത്ത് കുട്ടികളുടെ അവകാശങ്ങളെപറ്റി മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നതിനും…