YUVA SAMVADH – “INDIA 2047”

കണ്ണൂർ യൂണിവേഴ്സിറ്റി നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നടന്ന “യുവസംവാദ്” “ഇന്ത്യ 2047” പ്രസംഗമത്സരത്തിൽ ക്രിസ്റ്റി സി.ജെ ഒന്നാം സ്ഥാനം നേടി.