കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്കളിലെ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ
ഏകജാലക പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു.
ഓൺലൈൻ റെജിസ്ട്രേഷൻ 31-05-2023 To 03-07-2023. റെജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
റെജിസ്ട്രേഷൻ
ഫീസ്
: 500 രൂപ.
: 300 രൂപ(SC/ST /PWBD വിഭാഗത്തിന്)