2023-24 ACADEMIC YEAR UG REGISTRATION

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്കളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു.


ഓൺലൈൻ റെജിസ്ട്രേഷൻ25-05-2023 നു ആരംഭിച്ചു 12-06-2023 നു 5.00 മണിക്ക് അവസാനിക്കും. റെജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്‌പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .

റെജിസ്ട്രേഷൻ ഫീസ് : 500 രൂപ. (SC /ST /PWBD വിഭാഗത്തിന് 300 രൂപ